Welcome to business kerala group

BUSINESS KERALA have a wide network strength of more than 25,000 members and ranked amongst the one and only largest business network in India as well globally

Ensure

Premium membership holders can co-operate in various projects of business Kerala.

Membership card

A line about the service you've mentioned above.

Get Discounts

Offer to shop at discounted prices through this card at many of our shops.

Business page

A business page with complete information about your business.

More opportunities

Information about all future plans of Business Kerala is available

Get any where in India

Membership card is available anywhere in India through courier.

VISION

Our vision is to provide authentic and comprehensive end to end business solutions

Growth

We create a partner approach help promote sustainable and economic growth of business communities.

MISSION

We mainly focus to become one and only the most recognized, trustworthy and profefessionaly oriented business expansion service firm in globally on 2023.

Proper Take Care

An attractive line about the heading above.

കേവലം ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ ബിസിനസ് കേരള ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനെസ്സ് കമ്യുണിറ്റി യായി വളർന്നു കൊണ്ടിരിക്കുകയാണ്.
ഒരു LLC കമ്പനിയും വിവിധ മേഖലകളിൽ കഴിവും പരിചയവും ഉള്ളവരെ കോർത്തിണക്കി നിരവധി സംരംഭങ്ങളും ബിസിനെസ്സ് കേരളയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ബിസിനസ് ചെയ്യുന്നവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും ഞങ്ങളുടെ പ്രീമിയം ഗ്രുപ്പിൽ ഉൾപ്പെടുത്തുന്നു. ബിസിനസിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ബിസിനസ് വിപുലീകരിക്കുന്നതിനും ഈ ഗ്രൂപ്പ് സഹായകരമാണ്.

ബിസിനസ് രംഗത്ത് കഴിവും പ്രാവീണ്യവും അനുഭവ സമ്പത്തും ഉള്ള വലിയൊരു ബിസിനസ് കമ്യുണിറ്റി അംഗമാകുന്നു. കൂടാതെ
1. പ്രീമിയം മെമ്പർഷിപ് കാർഡ്

2. ഫ്രീ വെബ്സൈറ്റ്

3. ഗൂഗിൾ മാപ്പ് ലിസ്റ്റിംഗ്

4. ഫേസ്ബുക് ബിസിനസ് പേജ്

5. ഫേസ്ബുക്കിലും വാട്സാപ്പിലും ഷെയർ ചെയ്യാം.

6. മാറുന്ന ബിസിനസ് ട്രെൻഡ് നെ കുറിച്ച് കൂടുതൽ അറിയാനുള്ള അവസരം

7. ബിസിനസ് കേരള നടത്തുന്ന ഇവെന്റുകളിൽ പ്രത്യേക പരിഗണന

8. നിലവിൽ ബിസിനസ് ചെയ്യുന്നവർക്കും തുടങ്ങാൻ ശ്രമിക്കുന്നവർക്കും ഗുണകരം

9. പ്രീമിയം മെമ്പർഷിപ്പ് 1000 രൂപ മാത്രം

10. പ്രീമിയം മെമ്പർഷിപ് വിതരണം ഓരോ പിൻകോഡ് അടിസ്ഥാനത്തിൽ നടന്നു വരുന്നു.

നൗഷാദിനെ ഫോണിൽ അല്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക
അആവശ്യമായ പെയ്‌മെന്റ് കൊടുക്കുക
മെമ്പേഴ്സിനുള്ള രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുക
ബിസിനസ് സംബന്ധമായ എല്ലാ വിവരങ്ങളും നൽകണം
പ്രൊഫെഷണൽ കൊറിയർ വഴി കാർഡ് അയക്കുന്നതാണ്

തീർച്ചയായും ലഭിക്കും.
ബിസിനസ് കേരള എല്ലാ പിൻകോഡ് അടിസ്ഥാനത്തിലും പ്രീമിയം മെമ്പേഴ്സിന് ഫ്രാഞ്ചൈസി നൽകുന്നു.
ആ പ്രദേശത്തുള്ള ബുസിനെസ്സുകാരെയും സംരംഭകരേയും ബിസിനസ് കേരള പരിചയപ്പെടുത്തി കൊടുക്കകയും മെമ്പർഷിപ്പ് വിതരണവും ഈ ഏജൻസി മുഖേനെ മാത്രമായിരിക്കും. കൂടാതെ ബിസിനസ് കേരള പ്രീമിയം മെമ്പേഴ്സിന്റെ പല പ്രൊഡക്ടുകളുടെയും വിതരണക്കാരാകാം.

 

Members
Premium Members
Events